"Welcome to Prabhath Books, Since 1952"
What are you looking for?

മാ നിഷാദാ

4 reviews

പളുകൽ സദാശിവൻ

മനസ്സ് നന്നായാൽ മനുഷ്യൻ മഹാനാകും. പ്രപഞ്ചത്തെ കീഴടക്കിയ മനുഷ്യൻ പാപങ്ങളുടെ കുന്ന് കീഴ്പ്പെ ടുത്തേണ്ടവനല്ല. ഗംഗയിൽ മുങ്ങി മാപ്പുപറയേണ്ടവനല്ല. പ്രപഞ്ചമേല്ക്കൂരയിൽനിന്നും സൂര്യഗോളത്തിനെ കീഴ്പ്പെടുത്തണ്ടതാണന്ന ശാസ്ത്രം അവതരിപ്പിച്ചുകൊണ്ട് ഇതാ കവിതകളുടെ ഒരു റോക്കറ്റുകൂടി മുകളിലേക്ക്...

വിനോദ് വൈശാഖി, അവതാരികയിൽ.




108 120-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support